അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ജനസംഖ്യ വിശദാംശങ്ങള്‍

വിഭാഗംവിവരങ്ങൾ
ജില്ലതിരുവനന്തപുരം
ബ്ലോക്ക്പെരുങ്കടവിള
വിസ്തീർണ്ണം18.14 ചതുരശ്ര കിലോമീറ്റർ
വാർഡുകളുടെ എണ്ണം15
മൊത്തം ജനസംഖ്യ17,434 (2011 ലെ സെൻസസ് ഡാറ്റ)
പുരുഷന്മാർ8,685 — മൊത്തം ജനസംഖ്യയുടെ 49.81%
സ്ത്രീകൾ8,749 — മൊത്തം ജനസംഖ്യയുടെ 50.19%
ജനസാന്ദ്രതഒരു ചതുരശ്ര കിലോമീറ്ററിന് 961 പേർ
സ്ത്രീ : പുരുഷ അനുപാതം1007 : 1000