അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
2023-24 മഹാത്മാ പുരസ്കാരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ 2023-24 ല്‍ ഒന്നാം സ്ഥാനം നേടി മഹാത്മാ പുരസ്കാരം കരസ്ഥമാക്കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ 2023-24 ല്‍ ഒന്നാം സ്ഥാനം നേടി മഹാത്മാ പുരസ്കാരം കരസ്ഥമാക്കി    ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്