കാഴ്ച്ചപ്പാടും ദൌത്യവും
ഒറ്റശേരമംഗലം ഗ്രാമപഞ്ചായത്തിൽ സേവനപ്രദാനസംവിധാനങ്ങളുടെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പ് വരുത്തികയും മഹാത്മഗാന്ധി പഞ്ചായത്ത് രാജിലുടെ വിഭാവനചെയ്ത സ്വരാജ് (സ്വയംഭരണം), സുരാജും (സദ്ഭരണം), നടപ്പിലാക്കി പഞ്ചായത്തിന്റെ സമഗ്രപുരോഗതി കൈവരിക്കുകയും സുതാര്യവും സമയബന്ധിത വുമായ സേവനത്തിലൂടെ പഞ്ചായത്തിനെ ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്താക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം