ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്നത്തെ പൂഴനാട് വാര്ഡിലുള്പ്പെട്ട പുകിലന്തറ ശാസ്താക്ഷേത്രത്തില് നിന്നും കുഴിച്ചെടുത്ത ക്ഷേത്രാവശിഷ്ടങ്ങള്ക്ക് 1000 വര്ഷത്തിലധികം പഴക്കമുണ്ടെന്ന് പുരാവസ്തുഗവേഷകര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉദ്ദേശം 500 വര്ഷങ്ങള്ക്ക് മുമ്പ് വേണാടിനെ ആക്രമിച്ച മുകിലനും സൈന്യവും പടയോട്ടം നടത്തി അംബാസമുദ്രം വഴി പ്രകൃതിരമണീയവും വിസ്തൃതവുമായിരുന്ന ഈ സ്ഥലത്ത് എത്തി താവളമടിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മുകിലന് വന്ന് താവളമിട്ടതുകൊണ്ട് ഈ സ്ഥലത്തിന് മുകിലന്തറ എന്ന പേരുവന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 5, 2026
ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ഒറ്റശേഖരമംഗലം: "സ്വച്ഛതാ ഹി സേവ 2026"-ന്റെയും "കൈയോട് കൈ" ക്യാമ്പയിന്റെയും ഭാഗമായി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 10 മണി മുതൽ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് തല...
September 30, 2026
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ ഫ്ലാഗ് ഓഫ്
September 25, 2026