വാർത്തകളും ലേഖനങ്ങളും
ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ഒറ്റശേഖരമംഗലം: "സ്വച്ഛതാ ഹി സേവ 2026"-ന്റെയും "കൈയോട് കൈ" ക്യാമ്പയിന്റെയും ഭാഗമായി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ...
കൂടുതൽ വായിക്കുകഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ യജ്ഞമായ ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഹരിതകര്മ്മസേനാംഗങ്ങളെ ഉള്പ്പെടുത്തി ഗ്രാമപഞ്ചായത്തില് പഞ്ചായത്ത് പ്രസിഡന്റ് ബഹു. ഡി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. സാബു മുഖ്യപ്രഭാഷണം നടത്തി, ലഹരി വിപത്തിനെതിരെ...
കൂടുതൽ വായിക്കുകസ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ ഫ്ലാഗ് ഓഫ്
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ ഫ്ലാഗ് ഓഫ്ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "സ്വച്ഛതാ ഹി സേവ 2026" ക്യാമ്പയിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് 2026 സെപ്റ്റംബർ 25-ന് മണ്ഡപത്തിൻകടവ് ജംഗ്ഷനിൽ വെച്ച് നടന്നു. "കൈയ്യോട് കൈ ചേർക്കാം, മാലിന്യ രഹിത പുതുമുഖ കേരളത്തിനായി" എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പര...
കൂടുതൽ വായിക്കുകഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു നിയമ ബോധവൽക്കരണ ക്ലാസ്
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു നിയമ ബോധവൽക്കരണ ക്ലാസ് 07.03.2026 ന് ഡിനോണ് ഓഡിറ്റോറിയത്തില് വച്ച് സംഘടിപ്പിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് നിയമപരമായ അറിവ് പകർന്നു നൽകുന്നതിനും, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായി സംഘട...
കൂടുതൽ വായിക്കുകവികസന സദസ്
സ്ഥലം - ഗ്രാമപഞ്ചായത്ത് ഹാള്തീയതി - 17.10.2025സമയം - ഉയ്ക്ക് 12 മണിക്ക്