അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
2026-27 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 25.02.2026 ബുധനാഴ്ച്ച രാവിലെ 10.30 ന് ഡിനോണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു..

2026-27 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍