ഹരിതകര്‍മ്മസേനാ സംഗമവും ആദരവും
പാറശ്ശാല നിയോജക മണ്ഡലത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും ആദരവും ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. സി. കെ.ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.